2011, ഓഗസ്റ്റ് 26, വെള്ളിയാഴ്ച
2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച
സവർണ്ണന്റെ കയ്യൂക്ക്
ഞാൻ പ്രതീക്ഷിച്ചത് ഇവനെ മറ്റുള്ളവരെല്ലാം കൂടി അക്രമിച്ച് ഒതുക്കുമെന്നായിരുന്നു. പക്ഷെ സംഭവിച്ചതിങ്ങനെ.. ഈ വീഡിയോവിൽ എന്താ ഇത്ര പുതുമ? ഈ ദൃശ്യം പല ധാരണകളും ഉണ്ടാക്കുന്നു . എനിക്ക് തോന്നിയത്. മറ്റുള്ളവർ വ്യത്യസ്ഥരാണെന്ന ഒരു ബോധം ഇവനുണ്ട് എന്നാണ്. മറ്റു പ്രാവുകൾ ഒരുമയോടെ തീറ്റ തേടുന്നു.ഇയാളാവട്ടേ ബാക്കിയെല്ലാവരേയും കൊത്തിമാറ്റുന്നു. നിങ്ങളുടെ നിരീക്ഷണം എന്താണ്? ഒന്നെഴുതിക്കൂടേ......
2011, ഓഗസ്റ്റ് 22, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)