2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

സവർണ്ണന്റെ കയ്യൂക്ക്

ഞാൻ പ്രതീക്ഷിച്ചത് ഇവനെ മറ്റുള്ളവരെല്ലാം കൂടി അക്രമിച്ച് ഒതുക്കുമെന്നായിരുന്നു. പക്ഷെ സംഭവിച്ചതിങ്ങനെ..  ഈ വീഡിയോവിൽ എന്താ ഇത്ര പുതുമ?  ഈ ദൃശ്യം പല ധാരണകളും ഉണ്ടാക്കുന്നു . എനിക്ക് തോന്നിയത്. മറ്റുള്ളവർ വ്യത്യസ്ഥരാണെന്ന ഒരു ബോധം ഇവനുണ്ട് എന്നാണ്. മറ്റു പ്രാവുകൾ ഒരുമയോടെ തീറ്റ തേടുന്നു.ഇയാളാവട്ടേ ബാക്കിയെല്ലാവരേയും കൊത്തിമാറ്റുന്നു. നിങ്ങളുടെ നിരീക്ഷണം എന്താണ്?  ഒന്നെഴുതിക്കൂടേ......

അഭിപ്രായങ്ങളൊന്നുമില്ല: