
പെയ്യട്ടെ മഴ പെയ്യട്ടെ
കൃഷ്നെന്ദു എം എസ്
കൃഷ്നെന്ദു എം എസ്
ചൊരിയട്ടെ ചൊരിയട്ടെ മാരി മഴ
പെയ്യട്ടെ പെയ്യട്ടെ കോട മഴ
വെള്ളിടി വെട്ടട്ടെ കറ്റാഞ്ഞു വീശട്ടെ
മമരമാടിയുലാഞ്ഞിടട്ടെ
മമരമാടിയുലാഞ്ഞിടട്ടെ
ദാഹിച്ചു വാടി തല താഴ്ത്തി നില്ക്കുന്ന
പച്ചപ്പിതാകെ തളിരത്തിടട്ടെ
ഒരു തുള്ളി വെള്ളം ലഭിക്കാതെ പുളിമര
കൊമ്പില്‍ കരയുന്ന കാക്കകള്‍ക്കും
ദൂരേക്ക് ദൂരേക്ക് ദാഹനീര്‍ തേടുന്ന
വേണ് മേഘ ജാലമാം ഗോവുകള്‍ക്കും ഉത്സാഹമാകട്ടെ മഴപെയ്തുനിറയട്ടെ തോടുപുഴയും ഇട വഴിയും